Changes that occur in our body when we have a stroke
7th Nov 2026
#arogyam#arogyam malayalam#Stroke#StrokeAwareness#Apraxia#BrainStroke
സ്ട്രോക്ക് വന്നാൽ നമ്മുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ ഇതൊക്കെയാണ്. സ്ട്രോക്ക് വന്നാൽ സംസാരിക്കാനും എഴുതാനും ദൈനംദിന കാര്യങ്ങൾ ചെയ്യാനും ബുദ്ധിമുട്ടുണ്ടാകുമോ? Aphasia, Apraxia എന്നിവയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? അറിയാം. Dr. Syamlal S Senior Consultant & Group Coordinator- Neurology KIMSHEALTH Trivandrum MORE DETAILS:+91 471 471 1000
Dr. Syamlal S
Neurology








