6th May 2026

ആസ്ത്മയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചും കുട്ടികളിൽ ആസ്ത്മ വന്നാൽ‌ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും തിരുവനന്തപുരത്തെ പൾമണോളജി വിഭാഗത്തിലെ കൺസൾട്ടൻ്റായ ഡോ.അശ്വതി താഴക്കോട്ടുവളപ്പിൽ സംസാരിക്കുന്നു.

Dr. Aswathy Thazhakottuvalappil

Pulmonology