ശസ്ത്രക്രിയ ഓർത്ത് ഇനി ടെൻഷൻ വേണ്ട
5th Mar 2024
ശസ്ത്രക്രിയ ഓർത്ത് ഇനി ടെൻഷൻ വേണ്ട. അത്യപൂര്‍വ ശസ്ത്രക്രിയയായ ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റിപ്ലെയ്‌സ്‌ന്റിനെ കുറിച്ച് Dr. Bijulal S, Senior Consultant Cardiology at KIMSHEALTH സംസാരിക്കുന്നു.
Dr. Bijulal S
Cardiac Sciences








