സ്ട്രോക്ക് വന്നവർക്ക് ഇനി ജീവിതത്തിലേക്ക് മടങ്ങിവരാം! What is Stroke Rehabilitation?
7th Mar 2026
#stroke rehabilitation malayalam#stroke recovery tips malayalam#what is stroke rehabilitation#stroke treatment in kerala#physiotherapy for stroke malayalam#speech therapy for stroke patients#stroke exercises malayalam#brain stroke recovery malayalam#paralysis treatment malayalam#health tips malayalam#stroke symptoms and treatment#medical news malayalam#occupational therapy malayalam#how to recover from stroke#stroke patient care at home#best stroke treatment
സ്ട്രോക്ക് അഥവാ പക്ഷാഘാതം വന്നുകഴിഞ്ഞാൽ ജീവിതം അവസാനിച്ചു എന്ന് കരുതുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് തെറ്റി! കൃത്യമായ 'സ്ട്രോക്ക് റീഹാബിലിറ്റേഷൻ' വഴി നഷ്ടപ്പെട്ട കരുത്ത് തിരിച്ചുപിടിക്കാൻ സാധിക്കും. എന്താണ് സ്ട്രോക്ക് റീഹാബിലിറ്റേഷൻ? ഇത് എപ്പോൾ തുടങ്ങണം? ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?
Dr. Nitha J
Physical Medicine & Rehabilitation








