CSRbanner-mob

അപസ്മാരം

04 Jul 2020 | 10 mins

അപസ്മാരം അഥവാഎപ്പിലെപ്സിവളരെസാധാരണയായികാണപ്പെടുന്ന, തലച്ചോറിനെബാധിക്കുന്നഒരുരോഗാവസ്ഥയാണ്. തലച്ചോറിലെനാഡീകോശങ്ങളിൽആകസ്മികമായിഉണ്ടാകുന്നവൈദ്യുതതരംഗങ്ങളുടെആധിക്യംമൂലംആണ്അപസ്മാരംഉണ്ടാകുന്നത്. 

ലോകമെമ്പാടും 70 ദശലക്ഷംആളുകൾക്ക്അപസ്മാരംഉണ്ടെന്നാണ്കണക്കുകൾസൂചിപ്പിക്കുന്നത്. അതിൽആറിൽഒരാൾഇന്ത്യയിലാണ്. 70% അപസ്മാരംകുട്ടികളിലും, ചെറുപ്പക്കാരിലുമാണ്കാണപ്പെടുന്നത്. 30 ശതമാനംഅപസ്മാരരോഗികൾ 50 വയസ്സിനുമുകളിൽപ്രായമുള്ളവരാണ്. 

രണ്ടോഅതിലധികമോപ്രകോപനപരമല്ലാതെഉണ്ടാവുന്നസീഷർഅഥവാഫിറ്റ്സിനെയാണ്എപ്പിലെപ്സിഎന്നനിർവചനത്തിൽഉൾപ്പെടുത്തുന്നത്.


ലക്ഷണങ്ങൾ 

അപസ്മാരരോഗത്തിന്പ്രധാനലക്ഷണംസന്നി (Epileptic Seizure) ആണ്. രോഗിയിൽപെട്ടെന്നുണ്ടാവുന്നസ്വഭാവമാറ്റം, കണ്ണിലെകൃഷ്ണമണി മാഞ്ഞുപോവുക, വായിൽനിന്നുംനുരയുംപതയുംവരിക, നാക്ക്കടിക്കുക, കൈകാലുകൾഅനിയന്ത്രിതമായിചലിപ്പിക്കുക, വിറയൽ, അറിയാതെയുള്ളമലമൂത്രവിസർജനംഎന്നിവയാണ്സാധാരണയായികണ്ടുവരുന്നലക്ഷണങ്ങൾ. മിക്കപ്പോഴുംഇവർപൊടുന്നനെ ബോധരഹിതരാവാറുണ്ട്. ഏതാനുംമിനിറ്റുകൾക്കകംബോധംവീണ്ടെടുക്കുകയുംചെയ്യും. മസ്തിഷ്കത്തെമൊത്തമായിബാധിക്കുന്ന ജനറലൈസ്ഡ്എവിലെപ്സിയിലാണ്ഈലക്ഷണങ്ങൾകാണുന്നത്.

ഇതുകൂടാതെമസ്തിഷ്കത്തെഭാഗികമായിബാധിക്കുന്നതാണ്ഫോക്കൽഎപിലെപ്സി.പെട്ടെന്ന്ഒരുവശത്തേക്ക്തുറിച്ചുനോക്കുക, ചവയ്ക്കുക, മുഖത്ത്ഒരുവശത്ത്ഉണ്ടാവുന്നവിറയൽഎന്നിവയാണ്ഇതിലെലക്ഷണങ്ങൾ.ഇത്കൂടുതൽനീണ്ടുനിൽക്കുകയാണെങ്കിൽജനറലൈസ്ഡ്എവിലെപ്സിയുടെസ്വഭാവംകാണിക്കുന്നതാണ്.

കാരണങ്ങൾ

അപസ്മാരരോഗംജനിതകകാരണങ്ങൾകൊണ്ട്ഉണ്ടാവാം. തലച്ചോറിൽഉണ്ടാകുന്നഅണുബാധ, സ്ട്രോക്ക്, തലയ്ക്ക്ഉണ്ടാകുന്നപരിക്കുകൾതലച്ചോറിലെട്യൂമറുകൾ, ആൽക്കഹോൾവിത്ത്ഡ്രോയൽസീഷർ, മെഡിസിനുകൾപെട്ടെന്ന്നിർത്തുമ്പോൾഉണ്ടാകുന്നസീഷർതുടങ്ങിയവമറ്റുകാരണങ്ങളാണ്.
ശരീരത്തിൽചിലഘടകങ്ങളുടെഏറ്റക്കുറച്ചിലുകൾമൂലംഫിറ്റ്സ്അഥവാസീഷർവരാറുണ്ട്. ഉദാഹരണത്തിന്രക്തത്തിലെഷുഗർകുറഞ്ഞുപോവുക, സോഡിയം,കാൽസ്യംതുടങ്ങിയവകുറയുമ്പോഴുംഫിറ്റ്സ്വരാറുണ്ട്.കുട്ടികളിൽപനിയുമായിബന്ധപ്പെട്ട്ഉണ്ടാവുന്നഫിറ്റ്സ്പനികുറയുമ്പോൾനിയന്ത്രിക്കാവുന്നതാണ്. ഭൂരിഭാഗംകുട്ടികളിലും 5 - 6 വയസ്സ്ആകുമ്പോൾപനിയുമായിബന്ധപ്പെട്ടിട്ടുള്ളഫിറ്റ്സ്പൂർണമായുംമാറാറുണ്ട്.

രോഗനിർണയം 

രോഗിയുടെരോഗലക്ഷണങ്ങൾആസ്പദമാക്കിയുള്ളവിശദമായചരിത്രം, രോഗലക്ഷണങ്ങൾക്ക്സാക്ഷ്യംവഹിക്കുന്നവ്യക്തികളിൽനിന്നുംശേഖരിക്കുന്നവ്യക്തമായവിവരങ്ങൾ, രോഗലക്ഷണങ്ങൾഉണ്ടാവുമ്പോൾഎടുക്കുന്നവീഡിയോ,എന്നിവയിൽനിന്ന്ഡോക്ടർക്ക്ഒരുക്ലിനിക്കൽഡയഗ്നോസിസിൽഎത്തുവാൻസാധിക്കും. 

ഇൻവെസ്റ്റിഗേഷൻപ്രധാനമായും EEG യുംതലയുടെസ്കാനിങ്ങുംആണ്. EEGമുഖേനതലയ്ക്കുചുറ്റുംഇലക്ട്രോഡുകൾഘടിപ്പിച്ച്,നാഡീകോശങ്ങളിൽഉണ്ടാകുന്നവൈദ്യുതിതരംഗങ്ങളാണ്പഠനവിധേയമാക്കുന്നത്. 

എല്ലാ EEG യിലുംവൈദ്യുതതരംഗങ്ങളുടെ അബ്നോർമാലിറ്റികണ്ടെത്താൻസാധിക്കണമെന്നില്ല. 50 ശതമാനത്തിൽകൂടുതൽരോഗികളിലും EEG നോർമലായികാണാറുണ്ട്.സി.ടിസ്കാൻഎം.ആർ.ഐസ്കാൻഎന്നിവയിലൂടെമസ്തിഷ്കത്തിലെഘടനയിൽഉണ്ടാകുന്നതകരാറുകൾകണ്ടുപിടിക്കാൻസാധിക്കും. എമർജൻസിസാഹചര്യങ്ങളിൽസി.ടിസ്കാൻചെയ്യേണ്ടതായിവരും. 

ചികിത്സ 

അപസ്മാരംപൂർണ്ണമായിഭേദമാക്കുവാൻസാധിക്കുന്നചികിത്സഇപ്പോൾനിലവിലില്ല.എന്നാൽമരുന്നുകൾകൊണ്ട് 70% എപ്പിലെപ്സിനിയന്ത്രണത്തിലാക്കാൻസാധ്യമാണ്.സാധാരണഎപ്പിലെപ്സിഒന്നോരണ്ടോമരുന്നുകൾകൊണ്ട്നിയന്ത്രിക്കാൻസാധിക്കും.എന്നാൽചിലരോഗികളിൽരണ്ടിലധികംമരുന്നുകൾആവശ്യമായിവരാറുണ്ട്.ഇങ്ങനെയുള്ളരോഗികളിൽശസ്ത്രക്രിയഫലപ്രദമായേക്കാം. ചിലപ്രത്യേകകേസുകളിൽവാഗൽനേർവ്സ്റ്റിമുലേഷൻ,കീറ്റോജെനിക്ഡയറ്റ്തുടങ്ങിയവകൊടുക്കാറുണ്ട്.സാധാരണഗതിയിൽരണ്ടുവർഷത്തേക്കുള്ളതുടർച്ചയായചികിത്സയിലൂടെഅപസ്മാരംവരാതിരുന്നാൽ,തുടർന്നുള്ള EEG റിപ്പോർട്ട്നോർമൽആണെങ്കിൽ,ഡോക്ടറുടെഉപദേശപ്രകാരംമരുന്നുകളുടെഡോസ്കുറച്ച്,ക്രമേണനിർത്താവുന്നതാണ്. പക്ഷേവീണ്ടുംഫിറ്റ്സ്വരികയാണെങ്കിൽമരുന്ന്പുനരാരംഭിച്ച്തുടർച്ചയായിരണ്ടുവർഷംകഴിക്കേണ്ടിവരും

 എപ്പിലെപ്സി ഫസ്റ്റ്എയ്ഡ് 

 എന്തൊക്കെചെയ്യാം (Do's) 

ഫിറ്റ്സ്ഉണ്ടാകുന്നരോഗിയുടെചുറ്റുമുള്ളഅപകടകരമായവസ്തുക്കൾ,കസേരതുടങ്ങിയവമാറ്റിവയ്ക്കുക.തീ, വെള്ളംതുടങ്ങിയഅപകടകരമായപരിസരത്താണ്രോഗിവീണതെങ്കിൽരോഗിയെഉടനെത്തന്നെസുരക്ഷിതമായസ്ഥാനത്ത്എത്തിക്കുക. 

ഫിറ്റ്സ്കഴിയുന്നതുവരെഒരാൾരോഗിയുടെകൂടെതന്നെഉണ്ടാവുക. 

ഇറുകികിടക്കുന്നവസ്ത്രങ്ങൾഅയച്ചിടുക.

മൃദുലമായവസ്തുക്കൾതലയണയായിഉപയോഗിക്കുക. 

വായിൽകെട്ടിക്കിടക്കുന്നഉമിനീർശ്വാസകോശത്തിലേക്ക്ഇറങ്ങിന്യുമോണിയഉണ്ടാകുന്നത് തടയുവാൻരോഗിയെഇടതുവശത്തേക്ക്ചരിച്ചുകിടത്തുക.

ഫിറ്റ്സ്എത്രസമയംനീണ്ടുനിൽക്കുന്നുഎന്ന്നിർണ്ണയിക്കുക.സാധാരണഗതിയിൽഫിറ്റ്സ് 5 മിനിട്ടിൽകൂടുതൽനീണ്ടുനിൽക്കാറില്ല.അഞ്ചുമിനിറ്റിൽകൂടുതൽനീണ്ടുനിൽക്കുകയാണെങ്കിൽഉടൻതന്നെവൈദ്യസഹായംതേടുക. 

ചെയ്യാൻപാടില്ലാത്തത് (Don’ts)

ശരിയായവായുസഞ്ചാരംലഭിക്കേണ്ടതിനാൽ,ആളുകൾരോഗിക്കുചുറ്റുംകൂട്ടംകൂടിനിൽക്കുവാൻപാടില്ല.
വായിൽഒന്നുംതിരുകിവയ്ക്കാൻശ്രമിക്കരുത്.

രോഗിയുടെകയ്യിൽതാക്കോൽക്കൂട്ടം,മൂർച്ചഉള്ളസാധനങ്ങൾ, കത്തിതുടങ്ങിയകൊടുക്കരുത്.ഇതുമൂലംരോഗിയുടെകണ്ണിനോമറ്റ്ശരീരഭാഗങ്ങൾക്ക്പരിക്കേൽക്കാൻസാധ്യതയുണ്ട്. 

ശ്രദ്ധിക്കേണ്ടകാര്യങ്ങൾ

അപസ്മാരമുള്ളയാളെസാമൂഹികജീവിതത്തിൽനിന്ന്മാറ്റിനിർത്തേണ്ടതില്ല. എന്നാൽഅപസ്മാരമുള്ളവർജീവിതത്തിൽചിലചിട്ടകൾപാലിക്കേണ്ടതാണ്.എല്ലാദിവസവുംകൃത്യസമയത്ത്ഉറങ്ങുക.എട്ടുമണിക്കൂറെങ്കിലുംഉറങ്ങുക, സമയത്ത്ഭക്ഷണംകഴിക്കുക,വയറിന്അസ്വസ്ഥതഉണ്ടാകാത്തഭക്ഷണംകഴിയ്ക്കുക, എന്നിവപ്രധാനമാണ്അപസ്മാരംകൺട്രോൾചെയ്യാതെവാഹനങ്ങൾഡ്രൈവ്ചെയ്യുന്നത്ഒഴിവാക്കുക, ഉയരമുള്ളസ്ഥലങ്ങളിൽകയറിഇരുന്ന്ജോലിചെയ്യുന്നത്ഒഴിവാക്കുക, തീ,വെള്ളംതുടങ്ങിയവയിൽ നിന്ന്അകലംപാലിക്കുക.

 പർപ്പിൾഡേ

എപ്പിലെപ്സിബോധവൽക്കരണത്തിന്റെഭാഗമായിഎല്ലാവർഷവുംമാർച്ച് 26 പർപ്പിൾഡേആചരിക്കുന്നു. 2008 ൽകാസിഡിമേഖൻഎന്നഒമ്പതുവയസ്സുകാരിസമൂഹത്തിൽതാനനുഭവിച്ചഒറ്റപ്പെടലുകളുടെയും,യാതനകളുടെയുംപ്രചോദനമുൾക്കൊണ്ട്,സമൂഹത്തിൽനിലനിൽക്കുന്നമിഥ്യാധാരണകൾമാറുന്നതിനുവേണ്ടിയാണ്പർപ്പിൾഡേആചരിക്കാൻആഹ്വാനംചെയ്തിരിക്കുന്നത്.

 മിഥ്യാധാരണകൾ

വളരെയധികംതെറ്റിദ്ധരിക്കപ്പെട്ടരോഗങ്ങളിലൊന്നാണ്അപസ്മാരം. അപസ്മാരംമനോരോഗംആണെന്നും,പ്രേതബാധആണെന്നുമൊക്കെവിശ്വസിച്ചിരുന്നു.അതുകൊണ്ടുതന്നെരോഗംമാറുന്നതിന്ചിലരെങ്കിലുംമന്ത്രവാദത്തെആശ്രയിച്ചിരുന്നു.എന്നാൽചികിത്സാരീതികൾഏറെമുന്നേറിയഈകാലത്ത്അപസ്മാരത്തെപൂർണമായിനിയന്ത്രിക്കാൻസാധിക്കും.എപ്പിലെപ്സിരോഗമുള്ളവർക്ക്മറ്റ്ഏതൊരുവ്യക്തിയെയുംപോലെസാധാരണജീവിതംനയിക്കാനുംഅവരവരുടേതായമേഖലകളിൽഉയർന്നവിജയംകൈവരിക്കാനുംസാധിക്കുന്നതാണ് 

Dr Guruprasad K, MBBS, MD, DM (Neurology)
Consultant Neurology 


 

 
അപസ്മാരം
No Text