CSRbanner-mob

ഫെബ്രൈൽസീഷർ (Febrile seizure/ febrile fits)

04 Jul 2020 | 2 mins

6മാസംമുതൽ5വയസ്സ്വരെകുട്ടികളിൽമെനിഞ്ചൈറ്റിസോ (meningitis) മറ്റുന്യൂറോളജിക്കൽകാരണങ്ങളോഇല്ലാതെപനിവരുമ്പോൾഉണ്ടാവുന്നഫിറ്റ്സ്.

ലക്ഷണങ്ങൾപലവിധമാകാം -

അബോധാവസ്ഥയിൽശരീരംമുഴുവനുമായുണ്ടാകുന്നകുടച്ചിൽ (chronic seizure), അല്ലെങ്കിൽവലിഞ്ഞുമുറുകിബലംപിടിക്കൽ (tonic seizure), ദൃഷ്ടിമുകളിലേക്കോ, വശങ്ങളിലേക്കോഉറച്ചിരിക്കുക, നാവുകടിക്കുക, വായിൽനിന്ന്നുരയും, പതയുംവരുന്നഅവസ്ഥ, അറിയാതെയുള്ളമലമൂത്രവിസർജ്ജനം, ശരീരംബലമില്ലാതെകുഴഞ്ഞുപോകുന്നതുപോലെയുള്ളഅവസ്ഥഎന്നിങ്ങനെയുള്ളലക്ഷണങ്ങൾഏതുമാകാം.

ഫെബ്രൈൽഫിറ്റ്സ്രണ്ടുതരമുണ്ട്ലളിതമോസങ്കീർണമായആകാം; 

1.    ലളിതരൂപത്തിലുള്ളഫിറ്റ്സ് 15 മിനിറ്റിൽകുറച്ചുനേരത്തേക്ക്മാത്രമുള്ളതും, ശരീരംമുഴുവനായിഉൾപ്പെട്ടിരിക്കുന്നതും 24 മണിക്കൂറിനുള്ളിൽഒന്നിൽകൂടുതൽതവണഉണ്ടാകാത്തതുംആണ്.

2.    സങ്കീർണ്ണരൂപത്തിൽഉള്ളതാകട്ടെ (Complex Febrile Seizure) 15 മിനിറ്റിൽകൂടുതൽനേരത്തേക്ക്ഉണ്ടാവുന്നതോ, 24 മണിക്കൂറിൽഒന്നിൽകൂടുതൽതവണഉണ്ടാവുന്നതോശരീരത്തിലെ,ഒരുഭാഗത്തുമാത്രംതുടങ്ങിവ്യാപിക്കുന്നതോആണ്.

പനിവരുമ്പോൾഫിറ്റ്സ്ഉണ്ടാകുന്ന 25 മുതൽ 40 ശതമാനംവരെകുട്ടികളുടെഅടുത്തബന്ധുക്കൾക്ക്ചെറുപ്പകാലത്ത്ഫിറ്റ്സ്ഉണ്ടായിട്ടുള്ളതായികാണാറുണ്ട്.

പിൽക്കാലത്ത്അപസ്മാരംവരാനുള്ളസാധ്യതലളിതസന്നിയുള്ളകുട്ടികളിൽ 5 ശതമാനത്തിൽതാഴെയായിട്ടാണ്കാണപ്പെടുന്നത്.

ചികിത്സഏതുവിധം?

ഫെബ്രൈൽഫിറ്റ്സ് - ചികിത്സപൊതുനടപടികൾമറ്റുകാരണംകൊണ്ടുണ്ടാകുന്നഫിറ്റ്സ്പോലെതന്നെയാണ്. തലഉയർത്താതെരോഗിയെവശത്തേക്കുചരിച്ചുകിടത്തുന്നതാണ്പ്രധാനം. നാവ്പിന്നിലേക്കായിശ്വാസതടസ്സംഉണ്ടാവാതിരിക്കാനും,വായിലെസ്രവങ്ങൾപുറത്തേക്ക്ഒഴുകുവാനുമായിട്ടാണ്ഇങ്ങനെചെയ്യുന്നത്.

ശുദ്ധവായുലഭ്യമാക്കുക,അബോധാവസ്ഥയിൽവീഴ്ചകൊണ്ടോ, ശരീരചലനങ്ങൾകൊണ്ടോപരിക്കേൽക്കാതെനോക്കുക,പനികുറയ്ക്കുവാൻശരീരംവെള്ളംകൊണ്ട്തുടയ്ക്കുക,പാരസെറ്റാമോൾപോലെഉള്ളമരുന്നുകൾമലദ്വാരത്തിൽവയ്ക്കുകഎന്നിങ്ങനെയുള്ളപൊതുനടപടികൾഎടുക്കണം.

ഫിറ്റ്സ്നീണ്ടുപോവുകയാണെങ്കിൽആശുപത്രിയിൽഎത്തിച്ച്,വേണ്ടചികിത്സലഭ്യമാക്കുക.പനിയുടെകാരണംകണ്ടെത്തിചികിത്സനൽകേണ്ടത്അത്യന്തപേക്ഷിതമാണ്.

Dr. Shaji K Thomas, MBBS, DCH, MD (Paediatrics), FACEE (PEM)
Senior Consultant, Paediatrics
 

 
ഫെബ്രൈൽസീഷർ (Febrile seizure/ febrile fits)
No Text