Multiple Sclerosis - ഈ രോഗ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് | Dr Syamlal S | Best Neurologist
1st Jun 2026
#Multiple Sclerosis#MS Disease#Multiple Sclerosis Malayalam#MS Symptoms#Multiple Sclerosis Symptoms#Neurology Malayalam#Dr Syamlal S#Best Neurologist in Kerala#Neurologist Kerala#KIMSHEALTH Trivandrum#Brain Disease#Nerve Disease#Autoimmune Disease#Double Vision#Vision Problems
മൾട്ടിപ്പിൾ സ്ക്ളീറോസിസ് (Multiple Sclerosis ) ഈ രോഗ ലക്ഷങ്ങൾ ഒരിക്കലും അവഗണിക്കരുത് | Dr Syamlal S | Best Neurologist in Kerala Dr Syamlal S Senior Consultant and Group Coordinator in Neurology KIMSHEALTH Trivandrum ഈ വീഡിയോയിൽ, കേരളത്തിലെ പ്രമുഖ ന്യൂറോളജിസ്റ്റായ Dr Syamlal S മൾട്ടിപ്പിൾ സ്ക്ളീറോസിസിന്റെ പ്രധാന ലക്ഷണങ്ങൾ, രോഗനിർണയം, ചികിത്സാ മാർഗങ്ങൾ, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ എന്നിവ വിശദമായി വിവരിക്കുന്നു. 🎯 ഈ വീഡിയോയിൽ നിങ്ങൾ അറിയുക: ✅ Multiple Sclerosis എന്താണ്? ✅ MS രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ ഏതൊക്കെയാണ്? ✅ കാഴ്ച മങ്ങുക, ഇരട്ട കാഴ്ച, കൈകാലുകളുടെ മരവിപ്പ് എന്നിവ MS-ന്റെ ലക്ഷണങ്ങളാണോ? ✅ രോഗം എങ്ങനെ കണ്ടെത്താം? ✅ ആധുനിക ചികിത്സാ മാർഗങ്ങൾ എന്തൊക്കെയാണ്? ✅ രോഗം നിയന്ത്രിച്ച് സാധാരണ ജീവിതം നയിക്കാൻ കഴിയുമോ?
Dr. Syamlal S
Neurology








