15th Sep 2026

#Heart attack in youngsters Malayalam#Dr Anees Tajudeen cardiology#Kims Trivandrum heart health#Youngsters sudden death causes#Heart disease warning signs#Bad cholesterol in youth#High calorie food and heart#Stress and sleep cycle heart attack#Gym workout heart attack truth#Family history of heart disease#Silent killer heart attack#health talk#Prevent heart attack naturally#Early signs of heart problems#ECG and Echo test importance#Diabetes and heart disease

ചെറിയ പ്രായത്തിൽ ഹാർട്ട് അറ്റാക്ക് വന്ന് കുഴഞ്ഞുവീണു മരണപ്പെടുന്നവരുടെ വാർത്തകൾ ഇന്ന് നമ്മൾ നിരന്തരം കേൾക്കുന്നുണ്ട്. ഹെൽത്തിയായി ജീവിക്കുന്നവർക്ക് പോലും എന്തുകൊണ്ടാണ് ഈ വിപതി വരുന്നത്? ഇതിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും, നാം അറിയാതെ പോകുന്ന ആരോഗ്യ മുന്നറിയിപ്പുകളും കിംസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. അനീസ് താജുദ്ദീൻ വിശദീകരിക്കുന്നു.

Dr. Anees Thajudeen

Cardiac Sciences