ദമ്പതികൾ ഒരു Gynecologistനെ കാണേണ്ടത് എപ്പോൾ? എന്താണ് HPV Vaccine?
23rd Jun 2026
#news18 kerala#news18 malayalam#Kerala rain 2026#Monsoon kerala#FIFA World Cup 2026#World Cup 2026#FIFA World Cup#football world cup#FIFA 2026#football news#soccer world cup#us iran war#trump news#kerala politics#kerala political news#malayalam new#kerala news#latest news#malayalam breaking news#top malayalam news#latest kerala news#cm pinarayi#vd satheesan#ramesh chennithala#ksrtc free travel#ksrtc news#kerala govt
വിവാഹം കഴിഞ്ഞ് കുട്ടികൾക്കായി കാത്തിരിക്കുന്ന ദമ്പതികൾ എപ്പോഴാണ് ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടത്? എന്താണ് ഗർഭധാരണത്തിന് തടസ്സമാകുന്നത്? ഇതോടൊപ്പം തന്നെ ഇന്നത്തെ കാലത്ത് ഓരോ സ്ത്രീയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട, ഗർഭാശയ മുഖ ക്യാൻസറിനെ പ്രതിരോധിക്കുന്ന HPV വാക്സിൻ (Human Papillomavirus Vaccine) എന്താണെന്നും, അത് എപ്പോൾ എടുക്കണമെന്നും ഈ വീഡിയോയിലൂടെ കൃത്യമായി മനസ്സിലാക്കാം.
Dr. Rafeekha P
Obstetrics & Gynecology








