26th Jul 2026

#migraine malayalam#migraine causes in malayalam#severe headache remedies malayalam#migraine triggers to avoid#health tips malayalam#migraine pain relief#why migraine happens#headache solutions malayalam#malayalam health video#chronic migraine causes#migraine symptoms malayalam#natural remedies for migraine#health care tips malayalam#migraine diet malayalam#lifestyle changes for migraine#severe headache malayalam#medical tips malayalam#wellness malayalam

കഠിനമായ തലവേദനയും മൈഗ്രെയ്നും മൂലം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? ചില സമയങ്ങളിൽ മൈഗ്രെയ്ൻ അടിച്ചുകയറാൻ കാരണം നിത്യജീവിതത്തിൽ നാം അറിയാതെ ചെയ്യുന്ന ചില കാര്യങ്ങളാണ്! ഈ കാരണങ്ങൾ ഒരിക്കലും അവഗണിക്കരുത്. മൈഗ്രെയ്ൻ വഷളാക്കുന്ന പ്രധാന കാരണങ്ങളും അവ എങ്ങനെ ഒഴിവാക്കാം എന്നും കിംസ്ഹെൽത്ത് ഹോസ്പിറ്റലിലെ ന്യൂറോളജി കൺസൾട്ടന്റായ ഡോക്ടർ അജിത് എം സംസാരിക്കുന്നു.

Dr. Ajith M

Neurology