Stroke അഥവാ പക്ഷാഘാതം വന്നാൽ എല്ലാം അവസാനിച്ചോ? അറിയണം ഈ പുതിയ ചികിത്സാ രീതികൾ
31st May 2026
#Stroke Treatment Malayalam#New Treatment for Stroke#Stroke Symptoms Malayalam#Advanced Stroke Treatment#Thrombolysis Injection Malayalam#Mechanical Thrombectomy Malayalam#Pakshagatham Treatment#Stroke Golden Hour#How to Cure Stroke#Brain Stroke Malayalam#Neurologist Malayalam#Robotic Rehabilitation Stroke#Stroke Prevention Tips#Brain Health Malayalam#Paralysis Treatment Malayalam#Stroke Recovery Malayalam#Latest Medical Technology#Ernakulam Stroke Treatment
തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയോ രക്തക്കുഴൽ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക്. ഒരു വ്യക്തിക്ക് സ്ട്രോക്ക് ഉണ്ടായാൽ ആദ്യത്തെ ഏതാനും മണിക്കൂറുകൾ (Golden Hour) വളരെ നിർണ്ണായകമാണ്. ഈ സമയത്തിനുള്ളിൽ രോഗിക്ക് നൽകാൻ കഴിയുന്ന ഏറ്റവും പുതിയതും നൂതനവുമായ ചികിത്സാ രീതികളെക്കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്.
Dr. Syamlal S
Neurosciences








