ഹൃദയത്തിൽ സൂക്ഷിക്കാൻ
ഹൃദ്രോഗത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആവശ്യമായവർ മുതിർന്ന പൗരന്മാരാണ്. ഒരിക്കൽ ഹൃദയാഘാതം ഉണ്ടായതിനുശേഷം രോഗശാന്തി നേടിയിരിക്കുന്ന വയോധികരുടെ ശാരീരിക, വൈകാരിക അവസ്ഥകൾ മനസ്സിലാക്കി അവർക്കു പിന്തുണ നൽകുന്നതും വളരെ സുപ്രധാനമാണ്. ഇത്തരം വിഷയങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുകയാണ് തിരുവനന്തപുരം കിംസ്ഹെൽത്ത് കാർഡിയോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. രമേശ് നടരാജൻ.
കൊറോണറി ആർട്ടറി രോഗത്തെ അതിജീവിച്ച വയോജനങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. സ്ഥിരമായ വിശ്രമം, ഭക്ഷണം, ജീവിതശൈലി തുടങ്ങിയ കാര്യങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമാണ്. ഉയർന്ന രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ, വൃക്കരോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
ഹൃദയാഘാതത്തിന് ശേഷം പല വയോധികർക്കും വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വൈകാരിക പിന്തുണ നൽകുകയും സാമൂഹിക ബന്ധത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. ആവശ്യമെന്നു തോന്നുന്ന പക്ഷം കൗൺസിലിംഗ്, തെറാപ്പി എന്നിവയും നൽകാം.
Our doctor: https://www.kimshealth.org/trivandrum/doctor/dr-ramesh-natarajan
ഹൃദ്രോഗത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആവശ്യമായവർ മുതിർന്ന പൗരന്മാരാണ്.
കിംസ്ഹെൽത്ത് ഹെമറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സൈഫുദ്ദീൻ എ യെ ഫെഡറേഷൻ ഓഫ് ദി റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ഓഫ് ദി യുകെ. ഇൻ്റർനാഷണൽ പേസസ് ചാമ്പ്യൻ അവാർഡ് - 2025 നൽകി ആദരിച്ചു.
Imagine discovering a serious heart problem during a routine check-up and walking back to work just days after surgery. This real-life experience is shared in an article from KIMSHEALTH Trivandrum, highlighting how advanced heart care can change lives.
തിരുവനന്തപുരം കിംസ്ഹെൽത്തിൽ നഗരവനവൽക്കരണം പ്രോത്സാഹിപ്പിക്കാനും താപനില കുറയ്ക്കാനും സഹായിക്കുന്ന മിയാവാക്കി മാതൃകയിലുള്ള സൂക്ഷ്മ വനം ഒരുങ്ങുന്നു.
തമിഴ്‌നാട് സ്വദേശിനിയായ 72 കാരിയുടെ നട്ടെല്ലിനെ ബാധിച്ച ഗുരുതര വൈകല്യം ശസ്ത്രക്രിയയിലൂടെ ഭേദമാക്കി കിംസ് ഹെൽത്ത്.
മിനിമലി ഇൻവേസീവ് (കീഹോൾ) കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിലൂടെ 55 വയസുകാരനായ രോഗിയുടെ ഹൃദയത്തിലേക്ക് ശുദ്ധരക്തം എത്തിക്കുന്ന ധമനികളിലെ ബ്ലോക്കുകൾ മാറ്റി തിരുവനന്തപുരത്തെ കിംസ് ഹെൽത്തിലെ ഡോക്ടർമാർ. തീവ്രമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രോഗിയെ കിംസ് ഹെൽത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടികളിലെ ഹൃദ്രോഗം എന്ന വിഷയത്തെപ്പറ്റി കിംസ്ഹെൽത്തും വനിതയും ചേർന്ന് സംഘടിപ്പിച്ച സെമിനാറിലെ പ്രസക്ത ഭാഗങ്ങൾ ഈ ലക്കം വനിതയിൽ പ്രസിദ്ധീകരിച്ചു.
Little Parshajini can now grow with a healthy heart. For her parents, it’s joy unbound — a dream reborn. Heartfelt gratitude to the Pediatric Cardiac Surgery team led by Dr. Sowmya Ramanan.
ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് കിംസ്‌ഹെൽത്ത്, കോസ്മോസ്, സൈക്ലോ ട്രിവിയൻസ്, ഇൻഡസ് സൈക്ലിംഗ് എംബസി എന്നിവർ ചേർന്ന് ‘പെഡൽ ഫോർ ഫാസ്റ്റ്’ സൈക്ലത്തോൺ തിരുവനന്തപുരം നഗരത്തിൽ സംഘടിപ്പിച്ചു. 250-ത്തിലധികം സൈക്കളിസ്റ്റുകൾ പങ്കെടുത്തു.
പ്രമേഹം നിയന്ത്രണാതീതമായാൽ പല ദീർഘകാല രോഗങ്ങൾക്കും സാധ്യത വർധിക്കും. അതുപോലെ തന്നെ, ദീർഘകാല രോഗങ്ങളുള്ളവർക്ക് പ്രമേഹം ബാധിക്കുമ്പോൾ നിലവിലുള്ള രോഗങ്ങളുടെ തീവ്രത കൂടി കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇത്തരം സങ്കീർണതകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് തിരുവനന്തപുരം കിംസ്ഹെൽത്തിലെ എൻഡോക്രൈനോളജി വിഭാഗത്തിലെ കൺസൾട്ടന്റ് ഡോ. അഖിൽ കൃഷ്ണ വിവരങ്ങൾ പങ്കുവയ്ക്കുന്നു.
വയോജനങ്ങളെ മരണത്തിലേക്കും ബലഹീനതയിലേക്കും നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് പക്ഷാഘാതം(സ്ട്രോക്ക്).
സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്നത് നിമിഷങ്ങൾക്കുള്ളിൽ ഒരാളുടെ ജീവിതത്തെ മാറ്റിമറിക്കാൻ സാധ്യതയുള്ള ഒരു ഗുരുതരമായ ആരോഗ്യപ്രശ്നമാണ്.
ഹൃദയദിനത്തില്‍ ഹൃദയം തുറന്ന് അവര്‍ ചിരിച്ചു; എക്‌മോയിലൂടെ ജീവിതം തിരികെ പിടിച്ചവരുടെ സംഗമവുമായി കിംസ്‌ഹെല്‍ത്ത്.
Heart failure in children is a challenge that demands both awareness and advanced care. From congenital conditions to genetic disorders, timely diagnosis and treatment can make all the difference.
'ഫ്രോസണ്‍ എലിഫന്റ് ട്രങ്ക്' ശസ്ത്രക്രിയ വിജയകരമാക്കി കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം.
കിംസ് ഹെൽത്തിന്റെ ഏഴാമത് മെഡിക്കൽ സെന്റർ വർക്കലയിൽ പ്രവർത്തനം ആരംഭിച്ചു
KIMSHEALTH inaugurated it's 7th Medical Centre at Varkala.
ഗ്ലോബൽ മെഡിക്കൽ വിദ്യാഭ്യാസത്തിലെ കേരളത്തിന്റെ ഒരു അഭിമാന നിമിഷം.
A New Lease of Life at KIMSHEALTH Trivandrum
"കരൾ’ കടന്ന യാത്ര - പ്രതീക്ഷയുടെ വിജയഗാഥ."
തിരുവനന്തപുരം കിംസ്ഹെല്‍ത്ത് ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചുപിടിച്ചവരുടെ സംഗമം നടന്നു. 200-ല്‍ അധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ചലച്ചിത്ര താരം ലക്ഷ്മി ഗോപാലസ്വാമി മുഖ്യാതിഥിയായിരുന്നു.
ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫോക്കാന) മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡ്, കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ളയ്ക്ക് ലഭിച്ചു.
A 40-year-old woman from Kollam, who was in a critical condition due to severe acute liver failure (ALF), was brought back to life through expert treatment at KIMSHEALTH, Thiruvananthapuram. Coordinated efforts by multiple clinical departments helped restore her liver function to normal.
Adrin Dhara, a 10-year-old boy from Howrah who underwent a liver transplant at KIMSHEALTH Trivandrum, in 2016, is back in the Kerala capital for a crucial review.
തിരുവനന്തപുരം കിംസ്ഹെൽത്തിലെ ഓർത്തോപീഡിക്‌സ് ആൻഡ് ട്രോമാ വിഭാഗം സീനിയർ കൺസൾറ്റൻറ് ആയ ഡോ. മുഹമ്മദ് നസീർ അസ്ഥികളുടെ സുരക്ഷയെക്കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കുന്നു.