Is the recent Hantavirus outbreak the next COVID-19? Short answer: NO.

With recent news of a Hantavirus outbreak on a cruise ship, panic and misinformation can spread faster than the virus itself. Dr. Muhammed Niyas, Consultant, Department of Infectious Diseases at KIMSHEALTH, breaks down the science behind the scare in his latest article.
How to stay safe: Avoid contact with wild rodents. When cleaning out old sheds or dusty, rodent-prone areas, use wet cleaning methods with disinfectants instead of dry sweeping, which throws contaminated dust into the air.
Stay informed with facts, not fear.
Is the recent Hantavirus outbreak the next COVID-19? Short answer: NO.
കിംസ്ഹെൽത്തിൽ 53-കാരന് അതിസങ്കീർണ്ണമായ കീഹോൾ ബൈപാസ് ശസ്ത്രക്രിയയിലൂടെ പുതുജീവൻ!
യുവതിയുടെ കണ്ണിൽ നിന്ന് 10 സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ പുറത്തെടുത്തു!
കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരൽ "ശലഭം" സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. അവയവദാനമെന്ന മഹത്തായ പ്രവൃത്തിയുടെ പ്രാധാന്യം വിളിച്ചോതിയ പരിപാടിയിൽ നൂറിലേറെപ്പേർ പങ്കെടുത്തു. പത്തുമാസം പ്രായമുള്ളപ്പോൾ അവയവങ്ങൾ ദാനം ചെയ്ത അലിൻ ഷെറിൻ എബ്രഹാമിന്റെ കുടുംബം, അലിന്റെ കരൾ സ്വീകരിച്ച എട്ടുമാസം പ്രായമുള്ള ധ്രിയയെ ആദ്യമായി കണ്ടുമുട്ടിയത് ചടങ്ങിൽ ഹൃദയസ്പർശിയായ നിമിഷമായി മാറി.
First Heart Transplant at KIMSHEALTH Ten-year-old Diya returns home, sustained by the quiet strength of a new heart. Marking a significant milestone, the first heart transplant at KIMSHEALTH reflects a legacy of excellence and dedicated care.
A 6-month-old infant with a life-threatening liver condition successfully recovered after a complex liver transplant at KIMSHEALTH.
കേരളത്തില്‍ വ്യാപകമായി കാണപ്പെടുന്ന വിട്ടുമാറാത്ത ചുമയുടെ കാരണങ്ങളും അതിന്റെ ഗൗരവവും ചര്‍ച്ച ചെയ്യുന്ന “ശബ്‌ദം കവരുന്ന ചുമ: കാരണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും” എന്ന ലേഖനം വനിത മാസികയുടെ മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം കിംസ്ഹെൽത്തിൽ തമിഴ്‌നാട് സ്വദേശിയായ പത്തൊൻപതുകാരന് അപൂർവ്വവും അതിസങ്കീർണ്ണവുമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. മൂക്കിലും സൈനസിലും ആരംഭിച്ച് മസ്തിഷ്ക ആവരണം വരെ പടർന്ന ട്യൂമറാണ് 'ക്രാനിയോഫേഷ്യൽ റീസെക്ഷൻ' എന്ന നൂതന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
ഹൃദയത്തിലെ ഘടനാപരമായ രോഗങ്ങൾക്ക് അത്യാധുനിക ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം കിംസ് ഹെൽത്തിൽ ആരംഭിച്ച സെന്റർ ഫോർ സ്ട്രക്ചറൽ ഹാർട്ട് ഡിസീന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ശ്രീ. വിനീത് രാധാകൃഷ്ണൻ നിർവ്വഹിച്ചു. പ്രഗത്ഭ സിനിമാ താരം ശ്രീ. രാഘവൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
മുട്ടുവേദന സാധാരണയായി മുതിർന്നവരെ മാത്രമെ ബാധിക്കാറുള്ളു എന്നതാണ് നമ്മുടെ പൊതുവായ ധാരണ. എന്നാൽ കുട്ടികളിലും കൗമാരപ്രായക്കാരിലും മുട്ടുവേദന കണ്ടുവരാറുണ്ട്. മുതിർന്നവരിൽ കാണുന്ന സന്ധിവേദനയിൽ നിന്നും തേയ്മാനത്തിൽ നിന്നും തീർത്തും വ്യത്യസ്തമായ കാരണങ്ങളാണ് കുട്ടികളിലെ മുട്ടുവേദനയ്ക്ക് പിന്നിലുള്ളത്.
Not all infections show symptoms — but some can silently impact your reproductive health.
The 17th Annual Conference of the Association of Surgical Gastroenterologists of Kerala (ASGKCON), held over two days at the Hyatt Regency in Thiruvananthapuram, concluded successfully.
KIMSHEALTH had the honour of welcoming Dr. Moses Masika Wetang’ula, Speaker of the National Assembly of Kenya, during his visit to India for the CSPOC 2026 Summit.
കഴിഞ്ഞ മൂന്ന് വർഷമായി ഭക്ഷണം കഴിച്ചിറക്കാൻ പ്രയാസമനുഭവിച്ചിരുന്ന 63 വയസ്സുകാരിയായ മാലിദ്വീപ് സ്വദേശിക്ക് തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടത്തിയ നൂതന എൻഡോസ്കോപ്പിക് ചികിത്സയിലൂടെ ആശ്വാസം. 'സെൻകേഴ്സ് ഡൈവർട്ടിക്കുലം' (Zenker's Diverticulum) എന്ന സങ്കീർണ്ണമായ രോഗാവസ്ഥയാണ് കിംസ്ഹെൽത്തിലെ വിദഗ്ദ്ധ ഡോക്ടർമാർ വിജയകരമായി ഭേദമാക്കിയത്.
ലക്ഷത്തിൽ ഒരാളിൽ മാത്രം കണ്ടുവരുന്ന അതീവ ഗുരുതരമായ ‘പ്രോപ്പിയോണിക് ആസിഡീമിയ’ എന്ന അപൂർവ്വ ജനിതക രോഗം ബാധിച്ച കൊല്ലം സ്വദേശിയായ രണ്ടര വയസ്സുകാരനിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി KIMSHEALTH തിരുവനന്തപുരം. കുട്ടിയുടെ അമ്മയാണ് കരൾ ദാനം ചെയ്തത്.
കുട്ടികളിലും ഹ്യദയരോഗമുണ്ടാകാനുള്ള സാധ്യതകളുണ്ട്.
സന്തോഷം എന്നത് ഒരു സാധാരണ വാക്ക് മാത്രമല്ല, ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നമ്മെ ശക്തിയുള്ളവരാക്കുന്ന ഒരു മനസ്ഥിതിയാണ്.
തലച്ചോറിലെ പ്രധാന രക്തധമനികളിൽ ഒരേസമയം അന്യൂറിസവും രക്തക്കുഴൽ ക്രമാതീതമായി ചുരുങ്ങുന്ന അവസ്ഥയും നേരിട്ടുകൊണ്ടിരുന്ന, 73 വയസ്സുകാരനായ ആന്ധ്രാപ്രദേശ് സ്വദേശിയെ അതിനൂതന ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് തിരുവനന്തപുരം കിംസ്ഹെൽത്ത്.
തിരുവനന്തപുരം കിംസ്ഹെൽത്തും വനിതയും ചേർന്നാണ് പ്രമേഹ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത്. ജീവിതശൈലി രോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്ന നിരവധി പേർക്ക് ഈ സെമിനാറിൽ നിന്ന് കൃത്യമായ മാർഗനിർദ്ദേശം ലഭിച്ചു.
KIMSHEALTH successfully organized RESUSX 2025 – Trauma Track, a two-day academic and clinical conference dedicated to advancing trauma care.
ഹൃദ്രോഗത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആവശ്യമായവർ മുതിർന്ന പൗരന്മാരാണ്.