നടുവേദന Cancerന്റെ ലക്ഷണമാണോ? 95% വരുത്തുന്ന അബദ്ധങ്ങൾ | October 16 | World Spine Day
16th Oct 2026
#നടുവേദന കാരണങ്ങൾ#back pain causes in malayalam#back pain medical tips malayalam#dr renjith unnikrishnan spine surgeon#kims hospital trivandrum#spine health malayalam#back pain and cancer malayalam#disc prolapse malayalam#spondylosis malayalam#epidural injection back pain myth#back pain after delivery malayalam#back pain exercises malayalam#back pain surgery malayalam#keyhole spine surgery kerala#postural back pain#back pain treatment#health tips malayalam
നടുവേദന ഒരു സാധാരണ പ്രശ്നമായി പലരും തള്ളിക്കളയാറുണ്ടെങ്കിലും, ചിലപ്പോഴൊക്കെ അത് വലിയ ആരോഗ്യപ്രശ്നങ്ങളുടെയോ ക്യാൻസറിന്റെയോ ആദ്യ ലക്ഷണമാകാം. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സ്പൈൻ സർജൻ ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണൻ നടുവേദനയെക്കുറിച്ചുള്ള വിവരങ്ങളും തെറ്റിദ്ധാരണകളും പങ്കുവെക്കുന്നു.
Dr. Ranjith Unnikrishnan
Orthopedics








