ജീവൻ്റെ 'Golden Hour': റോഡപകടങ്ങളിലെ ഈ 'കേരള മാജിക്' രാജ്യത്തിന് മാതൃകയാകുമ്പോൾ! Trauma Care
24th Feb 2026
റോഡരികിൽ തകർന്നു വീഴുന്ന ഒരു ശരീരത്തിന് മുന്നിൽ കാലം നിശ്ചലമായി നിൽക്കുന്ന ആ അറുപത് മിനിറ്റുകളെയാണ് വൈദ്യശാസ്ത്രം 'ഗോൾഡൻ അവർ' എന്ന് വിളിക്കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ 100 അപകടം നടക്കുമ്പോൾ 36 പേർ മരിക്കുമ്പോൾ, കേരളത്തിൽ അത് വെറും 8 ആയി ചുരുങ്ങിയത് എങ്ങനെ?
Dr. Shameem K U
Emergency Medicine








