15th Oct 2026

#arogyam#arogyam malayalam#KidneyHealth#KidneyTransplant#UrineColor#UrineColour

മൂത്രത്തിന്റെ നിറത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ സൂചിപ്പിക്കുന്നു? കിഡ്നി രോഗങ്ങൾ എങ്ങനെ നേരത്തെ തിരിച്ചറിയാം? കിഡ്നി തകരാറിലായാൽ എപ്പോഴാണ് ട്രാൻസ്പ്ലാന്റ് വേണ്ടിവരുന്നത്? കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം സാധാരണ ജീവിതം നയിക്കാൻ കഴിയുമോ? കിഡ്നി ദാനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? കിഡ്നിയുടെ ആരോഗ്യത്തെക്കുറിച്ചും കിഡ്നി ട്രാൻസ്പ്ലാന്റിനെക്കുറിച്ചും കൂടുതൽ അറിയാൻ ഡോക്ടർ പറയുന്നത് കേൾക്കൂ

Dr. Nithya R

Nephrology