'ഫ്രോസണ്‍ എലിഫന്റ് ട്രങ്ക്' ശസ്ത്രക്രിയ വിജയകരമാക്കി കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം

'ഫ്രോസണ്‍ എലിഫന്റ് ട്രങ്ക്' ശസ്ത്രക്രിയ വിജയകരമാക്കി കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം
'ഫ്രോസണ്‍ എലിഫന്റ് ട്രങ്ക്' ശസ്ത്രക്രിയ വിജയകരമാക്കി കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം

'ഫ്രോസണ്‍ എലിഫന്റ് ട്രങ്ക്' ശസ്ത്രക്രിയ വിജയകരമാക്കി കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം

'ഫ്രോസണ്‍ എലിഫന്റ് ട്രങ്ക്' ശസ്ത്രക്രിയ വിജയകരമാക്കി കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം

ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴലായ അയോര്‍ട്ടയുടെ ഭിത്തിയില്‍ വിള്ളലുണ്ടാകുന്ന 'അയോര്‍ട്ടിക് ഡിസെക്ഷന്‍' എന്ന ഗുരുതര രോഗം ബാധിച്ച 49-കാരനില്‍ അപൂര്‍വ 'ഫ്രോസണ്‍ എലിഫന്റ് ട്രങ്ക്' ശസ്ത്രക്രിയ വിജയകരമാക്കി കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം.

ഹൃദയദിനത്തില്‍ ഹൃദയം തുറന്ന് അവര്‍ ചിരിച്ചു; എക്‌മോയിലൂടെ ജീവിതം തിരികെ പിടിച്ചവരുടെ സംഗമവുമായി കിംസ്‌ഹെല്‍ത്ത്.

Heart failure in children is a challenge that demands both awareness and advanced care. From congenital conditions to genetic disorders, timely diagnosis and treatment can make all the difference.

'ഫ്രോസണ്‍ എലിഫന്റ് ട്രങ്ക്' ശസ്ത്രക്രിയ വിജയകരമാക്കി കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം.

കിംസ് ഹെൽത്തിന്റെ ഏഴാമത് മെഡിക്കൽ സെന്റർ വർക്കലയിൽ പ്രവർത്തനം ആരംഭിച്ചു

KIMSHEALTH inaugurated it's 7th Medical Centre at Varkala.

ഗ്ലോബൽ മെഡിക്കൽ വിദ്യാഭ്യാസത്തിലെ കേരളത്തിന്റെ ഒരു അഭിമാന നിമിഷം.

A New Lease of Life at KIMSHEALTH Trivandrum

"കരൾ’ കടന്ന യാത്ര - പ്രതീക്ഷയുടെ വിജയഗാഥ."

തിരുവനന്തപുരം കിംസ്ഹെല്‍ത്ത് ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചുപിടിച്ചവരുടെ സംഗമം നടന്നു. 200-ല്‍ അധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ചലച്ചിത്ര താരം ലക്ഷ്മി ഗോപാലസ്വാമി മുഖ്യാതിഥിയായിരുന്നു.

ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫോക്കാന) മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡ്, കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ളയ്ക്ക് ലഭിച്ചു.

A 40-year-old woman from Kollam, who was in a critical condition due to severe acute liver failure (ALF), was brought back to life through expert treatment at KIMSHEALTH, Thiruvananthapuram. Coordinated efforts by multiple clinical departments helped restore her liver function to normal.

Adrin Dhara, a 10-year-old boy from Howrah who underwent a liver transplant at KIMSHEALTH Trivandrum, in 2016, is back in the Kerala capital for a crucial review.

തിരുവനന്തപുരം കിംസ്ഹെൽത്തിലെ ഓർത്തോപീഡിക്‌സ് ആൻഡ് ട്രോമാ വിഭാഗം സീനിയർ കൺസൾറ്റൻറ് ആയ ഡോ. മുഹമ്മദ് നസീർ അസ്ഥികളുടെ സുരക്ഷയെക്കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കുന്നു.

KIMSHEALTH Thiruvananthapuram Gives New Life to Anaghendu After Liver Failure Caused by Jaundice

A 47-year-old man in critical condition following multiple consecutive heart attacks was given a new lease on life at KIMSHEALTH, Thiruvananthapuram. He collapsed at his workplace and was first admitted to a nearby hospital before being transferred to KIMSHEALTH for specialized treatment.

KIMSHEALTH Cancer Centre Achieves New Milestone with Two Successful Allogeneic Stem Cell Transplants in Southern Kerala!